സൗദിയിൽ സ്പൈ കാമറകളുടെ ഇറക്കുമതിക്ക് വിലക്ക്
രാജ്യത്തേക്ക് സ്പൈ കാമറകൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതായി സൗദി സകാത്ത്, ടാക്സ് & കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
നിരീക്ഷണ ക്യാമറകൾ ഇറക്കുമതി ചെയ്യാൻ വ്യക്തികൾക്ക് അനുമതിയുണ്ട്.
നിരീക്ഷണ കാമറകൾ ഇറക്കുമതി ചെയ്യുന്നത് വ്യക്തിഗത ആവശ്യത്തിനായിരിക്കണം. വ്യക്തികളുടെ പേരിലായിരിക്കണം കൊണ്ട് വരേണ്ടത്. വാണിജ്യ ലേബലിൽ ആയിരിക്കരുത് എന്നും അതോറിറ്റി വ്യക്തമാക്കി.
ഹണ്ടിംഗ് വെപൺസ് ഇൻസ്റ്റാൾ ചെയ്ത കാമറകൾ ഇറക്കുമതി ചെയ്യാമോ എന്ന ഒരാളുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അതോറിറ്റി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa