മൂന്ന് വിഭാഗം ആളുകൾ ബൂസ്റ്റർ ഡോസ് സ്വികരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
ശരീരത്തിന്റെ പ്രതിരോധശേഷി ഉയർത്തുന്നതിനും ഉയർന്ന തലത്തിൽ നിലനിർത്തുന്നതിനും ബൂസ്റ്റർ ഡോസ് വളരെ പ്രധാനമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു,
ബൂസ്റ്റർ ഡോസ് താഴെപ്പറയുന്ന മൂന്ന് വിഭാഗങ്ങളെ ലക്ഷ്യമിടുന്നതായി മന്ത്രാലയം സൂചിപ്പിച്ചു.
1. പതിനാറ് വയസ്സും അതിൽ കൂടുതലും പ്രായമുള്ള എല്ലാവരും. 2. വിട്ട് മാറാത്ത രോഗങ്ങളുള്ളവർ. 3. പ്രായമായവർ .
രണ്ടാമത്തെ ഡോസ് എടുത്ത് മൂന്ന് മാസത്തിന് ശേഷമാണ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa