മദീനയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു
മദീനയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 2 പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബസിലെ ഡ്രൈവറും സഹായിയും ആണ് മരിച്ചത്. ഹിജ്ര റോഡിൽ വെച്ചായിരുന്നു അപകടം.
പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഹിജ്‌റ റോഡിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ഒരു ബസ് മറിഞ്ഞ് മരണങ്ങളും പരിക്കുകളും സംഭവിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa