രാജാവിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് റോയൽ കോർട്ട് പ്രസ്താവന പുറത്തിറക്കി
സൽമാൻ രാജാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സൗദി റോയൽ കോർട്ട് ഔദ്യോഗിക പ്രസ്താവനയിറക്കി.
“ജിദ്ദയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച രാജാവിനെ കൊളോനോസ്കോപ്പിക്ക് വിധേയമാക്കി, ഫലം ആശ്വാസകരമായിരുന്നു. അല്ലാഹുവിനു സ്തുതി.
മെഡിക്കൽ സംഘം അദ്ദേഹത്തിനു കുറച്ച് സമയം ആശുപത്രിയിൽ വിശ്രമിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.”
ചില മെഡിക്കൽ പരിശോധനകൾക്ക് വിധേയമാകുന്നതിനായി രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റോയൽ കോർട്ട് പ്രസ്താവനയിൽ നേരത്തെ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q