Saturday, September 21, 2024
Saudi ArabiaTop Stories

തവക്കൽനായിൽ നിന്ന് തവക്കൽനാ ഖിദ്മാത്ത് ലേക്ക് മാറുന്ന വിധം അറിയാം

നേരത്തെയുള്ള തവക്കൽനാ ആപിൽ നിന്ന് കൊണ്ട് തന്നെ തവക്കൽനാ ഖിദ്മാത്ത് ആപിലേക്ക് മാറി അതിലെ സേവനങ്ങൾ ഉപയോഗപ്പെടുത്താനുള്ള മാർഗം തവക്കൽനാ പ്ലാറ്റ്ഫോം വ്യക്തമാക്കി.

ആദ്യമായി ഈ സേവനം ലഭ്യമാകുന്നതിനായി തവക്കൽനാ ഖിദ്മാത്ത് ഡൗൺലോഡ് ചെയ്ത് വെക്കൽ നിർബന്ധമാണ്.

ശേഷം പഴയ തവക്കൽനായിൽ ലോഗിൻ ചെയ്തതിനു ശേഷം മൂവിംഗ് ഓപ്ഷൻ ക്ലിക്ക് ചെയ്യുന്നത് വഴിയാണ് പുതിയ തവക്കൽനാ ഖിദ്മാത്ത് സേവനം ലഭിക്കുകയെന്ന് തവക്കൽനാ ഓർമ്മപ്പെടുത്തുന്നു.

പഴയ തവക്കൽനാ അപ്ഡേറ്റ് ചെയ്യാത്തവർ അപ്ഡേറ്റ് ചെയ്ത്‌ ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് തവക്കല്‍നാ അറിയിച്ചു.

പുതിയ തവക്കൽനാ ഖിദ്മാത്ത് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ കാണാം.
https://arabianmalayali.com/2022/05/01/39464/

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്