Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവിന് കുത്തേറ്റു

റിയാദ് പ്രവിശ്യയിലെ വാദി ദവാസിറിൽ മലയാളി യുവാവിനു കുത്തേറ്റു.

കൊല്ലം സ്വദേശി സോനു സോദരനാണു കുത്തേറ്റത്.

സ്പെയർ പാർട്സ് ഷോപ്പിലെത്തിയ രണ്ട് സ്വദേശി യുവാക്കൾ വാക്ക് തർക്കത്തെത്തുടർന്ന് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്