സൗദിയിൽ പ്രതിദിന കൊറോണ കേസ് 600 കടന്നു; മരണ നിരക്ക് കൂടി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിലെ പുതിയ കൊറോണ കേസുകളിലും മരണ നിരക്കിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.
പുതുതായി 642 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 73 രോഗികളാണു ഇന്ന് വർദ്ധിച്ചത്.
11 പേർ കൂടി ഗുരുതരാവസ്ഥയിലായതോടെ നിലവിൽ ഗുരുതരാവസ്ഥയിലായവരുടെ ആകെ എണ്ണം 60 ആയി ഉയർന്നു.
145 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ 4 പേർ കൂടി കൊറോണ ബാധിച്ച് മരിച്ചതായി ഡാറ്റകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa