സൗദിയിൽ കൊറോണ കേസുകൾ കുറയുന്നു
രണ്ട് ദിവസം മുമ്പ് പ്രതിദിന കേസുകൾ 600 നു മുകളിൽ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന സ്ഥാനത്ത് നിന്ന് സൗദിയിലെ.കൊറോണ കേസുകൾ ക്രമേണ കുറഞ്ഞുവരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 431 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നിലവിൽ 61 രോഗികൾ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്. 349 പേർ കൂടി പുതുതായി സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa