അഹ്മദ് അൽ ഖത്താൻ അന്തരിച്ചു
പ്രശസ്ത കുവൈത്തി മതപ്രഭാഷകൻ അഹ്മദ് അൽ ഖത്താൻ (തിങ്കളാഴ്‌ച) 76-ാം വയസ്സിൽ അസുഖബാധിതനായി അന്തരിച്ചു.
കുവൈറ്റ് സോഷ്യൽ റിഫോം സൊസൈറ്റിയുടെ തലവൻ ഖാലിദ് അൽ മസ്‌കൂർ, ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് ഷെയ്ഖ് “അൽ-ഖത്താനെ” ജാബിർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി നേരത്തെ അറിയിച്ചിരുന്നു.
നിരവധി കുവൈറ്റ് പൗരന്മാർ ശൈഖ് ഖത്താന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയും പ്രാർഥിക്കുകയും ചെയ്തു.
ഷെയ്ഖ് അഹമ്മദ് അൽ-ഖത്താൻ കുവൈറ്റിലെ ഏറ്റവും പ്രമുഖനും പ്രശസ്തനുമായ പ്രസംഗകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.മസ്ജിദുൽ അഖ്സ മസ്ജിദിന്റെ സംരക്ഷണത്തിനായുള്ള പ്രസംഗങ്ങളുടെ പേരിലും അദ്ദേഹം പ്രശസ്തനാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa