സൗദിയിൽ മണൽക്കടത്തിന് സ്വദേശികളും വിദേശികളും പിടിയിൽ
മക്ക അൽ മുഖറമ, തബൂക്ക് മേഖലകളിൽ ലൈസൻസില്ലാതെ മണൽ കടത്തുകയും മണ്ണ് വാരുകയും ചെയ്ത് പരിസ്ഥിതി വ്യവസ്ഥ ലംഘിച്ച 8 പേരെ പരിസ്ഥിതി സംരക്ഷണ പ്രത്യേക സേന അറസ്റ്റ് ചെയ്തു.
മണൽ കടത്തുന്നതിനും മണ്ണ് വാരുന്നതിനും ഉപയോഗിച്ചിരുന്ന 12 സംവിധാനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
രണ്ട് സൗദി പൗരന്മാർ, 3 യെമൻ പൗരന്മാർ, രണ്ട് പാകിസ്ഥാൻ പൗരന്മാർ, ഒരു ഈജിപ്ഷ്യൻ എന്നിവരാണ് പിടിക്കപ്പെട്ടത്.
പ്രതികൾക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa