റിയാദിൽ കാണാതായ വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തി
റിയാദിലെ ദലമിൽ കണാതായ വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റെസ്ക്യൂ ടീം അറിയിച്ചു.
കണാതായ വ്യക്തിയുടെ കാറിന്റെ 6 കിലോമീറ്റർ അകലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കാർ നേരത്തെ തിരച്ചിൽ സംഘാംഗങ്ങൾ കണ്ടെത്തിയിരുന്നു.
റെസ്ക്യൂ ടീമിലെ 50 ലധികം അംഗങ്ങൾ മൂന്ന് ദിവസമായി കാണാതായ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa