Sunday, September 22, 2024
Saudi ArabiaTop Stories

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ എയർപോർട്ടിലെത്തിയ മലയാളി മരിച്ചു

ജിദ്ദ: നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയർപോർട്ടിലെത്തിയ മലയാളി തീർഥാടകൻ അന്തരിച്ചു.

കണ്ണൂർ പാനൂർ സ്വദേശി യൂസുഫ് പൊയിൽ (73) ആണ് മരിച്ചത്.

ഉംറക്കും മദീന സിയാറത്തിനും ശേഷം നാട്ടിലേക്ക് മടങ്ങാനായി ഭാര്യയോടൊപ്പം എയർപോർട്ടിലെത്തിയതായിരുന്നു അദ്ദേഹം.

മയ്യിത്ത് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്