ഒട്ടകങ്ങളുടെ ചിത്രങ്ങൾ പുതിയ സൗദി പാസ്പോർട്ടിനെ മനോഹരമാക്കുന്നു
പുതിയ സൗദി പാസ്പോർട്ടിലെ ഒട്ടകങ്ങളുടെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.
സൗദി ഒട്ടക ക്ലബ് ആണ് പാസ്പോർട്ടിലെ ഒട്ടകങ്ങളുടെ ചിത്രങ്ങൾ ഏറെ പ്രാധാന്യത്തോടെ തങ്ങളുടെ ഒഫീഷ്യൽ അകൗണ്ടിൽ പ്രസിദ്ധപ്പെടുത്തിയത്.
സൗദി സർക്കാരിന്റെ ഒട്ടക മേഖലക്കുള്ള ശക്തമായ പിന്തുണയാണ് ഇത് വ്യക്തമാക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.
പുതിയ പാസ്പോർട്ട് നമ്മുടെ സംസ്കാരത്തിന്റെയും നാഗരികതയുടെയും പ്രതീകമായി മാറിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് ഒട്ടക ക്ലബ് പോസ്റ്റ്.ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q