ഇത്തവണ ഹജ്ജിനു ളിയാഫ 1 പാക്കേജുകളും; ആഭ്യന്തര ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതും മറ്റു ഒരുക്കങ്ങളും വിവരിച്ച് അധികൃതർ
ആഭ്യന്തര തീർഥാടകർക്കുള്ള റിസർവേഷൻ ആരംഭം പ്രതീക്ഷിക്കുന്ന തീയതി ആഭ്യന്തര തീർഥാടകർക്കായുള്ള കോർഡിനേഷൻ കൗൺസിലിന്റെ ചുമതലയുള്ള ഡയറക്ടർ ബോർഡ് ചെയർമാൻ സഈദ് അൽ ജുഹാനി വെളിപ്പെടുത്തി.
ആഭ്യന്തര തീർത്ഥാടകർക്കുള്ള റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണു സഈദ് അൽ ജുഹാന സ്ഥിരീകരിച്ചത്.
ആഭ്യന്തര ഹജ്ജ് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന പാക്കേജുകളിൽ മിനയിലെ ഹജ്ജ് ടവറുകളും, ഈ വർഷത്തെ ഹജ്ജിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന ഹോട്ടൽ മുറികൾക്ക് സമാനമായി നവീകരിച്ച ടെന്റുകൾ ഉൾപ്പെടുന്ന “ദിയാഫ 1” പാക്കേജും ളിയാഫ 2 പാക്കേജും ഉൾപ്പെടുമെന്നും ജുഹാന വ്യക്തമാക്കി.
ഭക്ഷണവുമായി ബന്ധപ്പെട്ട്, പൗരന്മാരോ വിദേശികളോ ആയ തീർഥാടകർക്ക് ഭക്ഷണം എത്തിക്കപ്പെടും, അതേ സംവിധാനം സ്വീകരിക്കുന്ന ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പാക്കേജുകളുമായി പൊരുത്തപ്പെടുന്ന ഫ്രഷ് ഭക്ഷണമായിരിക്കും എന്ന് അൽ-ജുഹാനി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa