Saturday, March 7, 2026
Saudi ArabiaTop Stories

കണ്ണൂർ സ്വദേശി സൗദിയിൽ മരിച്ചു

കണ്ണൂർ സ്വദേശി റിയാദിലെ അൽ ഖുവയ്യയിൽ അന്തരിച്ചു.

തളിപ്പറമ്പ് എരുവാട്ടി സ്വദേശി സിദ്ദീഖ് പറോൽ (63) ആണ് മരിച്ചത്.

ഭാര്യയും രണ്ട് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം.

മയ്യിത്ത് റിയാദിൽ തന്നെ മറവ് ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങൾ സാമൂഹികപ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്