Saturday, September 21, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

പൊന്നാനി എ എൻ നഗർ പുളിക്കടവ് സ്വദേശി കളത്തിൽ പറമ്പിൽ മുസ്തഫ (52) റിയാദിൽ മരിച്ചു.

ഹൃദ്രോഗ ബാധിതനായി ചികിത്സയിൽ കഴിയവേയായിരുന്നു മരണം സംഭവിച്ചത്.

കഴിഞ്ഞ 33 വർഷമായി ഒരു കരാർ കമ്പനിയിൽ ജീവനക്കാരനായിരുന്നു മുസ്തഫ.

ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്