Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ബാങ്ക് വിളിക്കുകയായിരുന്ന മുഅദ്ദിനെ വെടി വെച്ച് കൊലപ്പെടുത്തി; പ്രതി സ്വയം ജീവനൊടുക്കി

സൗദിയിലെ അൽബാഹ പ്രവിശ്യയിൽ ബാങ്ക് വിളിക്കിടെ മുഅദ്ദിനെ അക്രമി വെടി വെച്ച് കൊലപ്പെടുത്തി.

ബനീ സാലിം ഗ്രാമത്തിൽ ഫജ്ർ നമസ്ക്കാരത്തിനായി ബാങ്ക് വിളിക്കുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം നടന്നത്

കൊലപാതകത്തെത്തുടർന്ന് പ്രതി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു.

മുഅദ്ദിന്റെ ബന്ധു തന്നെയായിരുന്നു കൊലപാതകിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്