ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ പിഴ ഈടാക്കുന്നത് എപ്രകാരം; സൗദി മുറൂർ വ്യക്തമാക്കുന്നു
ഡ്രൈവിംഗ് ലൈസൻസ് കാലാവധി അവസാനിച്ചാൽ പുതുക്കാൻ വൈകുന്നവർക്കുള്ള പിഴ ഈടാക്കുന്നത് എപ്രകാരം ആണെന്ന് സൗദി ട്രാഫിക് വിഭാഗം വെളിപ്പെടുത്തി.
ഡ്രൈവിംഗ് ലൈസൻസ് കാലാവധി അവസാനിച്ച് 60 ദിവസം കഴിഞ്ഞാൽ ആണ് പിഴ ചുമത്തപ്പെടുക.
100 റിയാൽ ആണു പിഴ. ഓരോ വർഷത്തിനും 100 റിയാൽ എന്ന തോതിൽ പിഴ ഈടാക്കുമെന്നും മുറൂർ വ്യക്തമാക്കുന്നു.
റോഡിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള പരമാവധി വേഗത പരിഗണിച്ച് കൊണ്ട് മാത്രം വാഹനമോടിക്കണമെന്നും മുറൂർ ആവർത്തിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa