സൗദിയിൽ വെടിയുതിർത്ത് ഒരാളെ കൊലപ്പെടുത്തുകയും അയാളുടെ കാർ കത്താനിട വരികയും ചെയ്ത സംഭവത്തിൽ സ്വദേശി അറസ്റ്റിൽ; വീഡിയോ കാണാം
അൽബാഹ: മിഖ് വയിൽ ഒരു സൗദി പൗരൻ മറ്റൊരാളെ നിറയൊഴിച്ച് കൊല്ലപ്പെടുത്തുകയും അയാളുടെ കാർ കത്തി നശിക്കാൻ കരണമാകുകയും ചെയ്തു.
പ്രതിയെ സംഭവത്തിനു പിറകെ അറസ്റ്റ് ചെയ്തതായി മിഖവാ പോലീസ് അറിയിച്ചു.
പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യുഷനു കൈമാറിയതായി പോലീസ് വ്യക്തമാക്കി.
പ്രതി വെടിയുതിർത്തതിനെത്തുടർന്ന് ഇരയുടെ കാർ കത്തി നശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa