Saturday, March 7, 2026
Saudi ArabiaTop Stories

റിയാദിൽ താമസ സ്ഥലം  റെസ്റ്റോറന്റിലേക്കുള്ള കോഴി തയ്യാറാക്കുന്ന കേന്ദ്രമാക്കി മാറ്റിയ വിദേശികൾ അറസ്റ്റിൽ

താമസ സ്ഥലം റിയാദ് നഗര മദ്ധ്യത്തിലുള്ള ഒരു ബുഖാരി റെസ്റ്റോറന്റിലേക്കുള്ള കോഴി തയ്യറാക്കി വിതരണം ചെയ്യുന്ന കേന്ദ്രമാക്കി മാറ്റിയ വിദേശികൾ മുനിസിപാലിറ്റിയുടെ പിടിയിൽ.

അഴുകിയ മാംസത്തിന്റെ ഗന്ധം പുറത്തേക്ക് വമിച്ചതായിരുന്നു അധികൃതരെ പരിശോധനകൾക്ക് പ്രേരിപ്പിച്ചത്.

പിടിച്ചെടുത്ത വസ്തുക്കൾ കണ്ടു കെട്ടുകയും കെട്ടിടത്തിലെ റൂം സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

അധികൃതർ തൊഴിലാളികളുടെ താമസസ്ഥലം പരിശോധിക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്