Saturday, September 21, 2024
Saudi ArabiaTop Stories

ബിനാമി, പണം വെളുപ്പിക്കൽ: സൗദിയിൽ 17 പ്രതികൾക്ക് 91 വർഷം തടവ്

സ്വദേശികളും വിദേശികളുമടങ്ങുന്ന 17 അംഗ സംഘത്തിനു മൊത്തത്തിൽ 91 വർഷം തടവ് ശിക്ഷ വിധിച്ച് കൊണ്ട് സൗദി പബ്ലിക് പ്രൊസിക്യുഷൻ.

ബിനാമി, കള്ളപ്പണം വെളുപ്പിക്കൽ, തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സംഘം ഉൾപ്പെട്ടിരുന്നു.

പ്രതിമാസം ഒരു നിശ്ചിത സംഖ്യ സ്വീകരിച്ച ശേഷം താത്ക്കാലിക സ്ഥാപനവും ബാങ്ക് അക്കൗണ്ടും തുറന്ന് പണം പുറത്തേക്കയക്കാൻ സഹായിച്ചതിനു ഒരു സൗദി വനിതയും സൗദി പൗരനും പിടിയിലായിട്ടുണ്ട്.

വ്യത്യസ്ത കേസുകളിലായി പ്രതികൾക്ക് എല്ലാവർക്കും കൂടി 91 വർഷം ജയിൽ ശിക്ഷ വിധിച്ചു. അതോടൊപ്പം 2.5 ബില്യൺ റിയാലിന്റെ വസ്തു വകകൾ  കണ്ടെത്തുകയു. ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്