സൗദിയിൽ മാസപ്പിറവി കണ്ടു; അറഫാ ദിനം വെള്ളിയാഴ്ച
സൗദിയിലെ തുമൈറിൽ മാസപ്പിറവി ദർശിച്ചതായി സൗദി സുപ്രീംകോടതി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇതേത്തുടർന്ന് സൗദിയിൽ നാളെ ( വ്യാഴാഴ്ച ) യായിരിക്കും ദുൽഹിജ്ജ ആരംഭമെന്ന് സുപ്രീംകോടതി പ്രസ്താവിച്ചു.
ജൂലൈ 8 വെള്ളിയാഴ്ച അറഫാ ദിനവും ജൂലൈ 9 ശനിയാഴ്ച ബലി പെരുന്നാൾ ദിനവും ആയിരിക്കും.
ഇന്ന് ( ബുധനാഴ്ച) മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോടാഹ്വാനം ചെയ്തിരുന്നു.
ഇ വർഷം അറഫാ സംഗമം വെളീയാഴ്ചയായതിന്റെ സന്തോഷത്തിലാണു വിശ്വാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa