Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് വിസാം അസുവൈലിമി ഫായിസ് അൽ മാലികിയുമായി സംവദിച്ചു

ജർമനിയിൽ കഴിയുന്ന സൗദി യുവതി സ്വദേശത്തേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സൗദി നടൻ ഫായിസ് അൽ മാലികിയുമായി സംവദിച്ചു.

ജർമനിയിലെ സൗദി എംബസിയിയിൽ പോയി നടപടികൾ പൂർത്തിയാക്കാനായിരുന്നു വിസാം അസുവൈലിമിയോട് ഫായിസ് അൽ മാലികി ഓൺലൈൻ മീറ്റിൽ ആവശ്യപ്പെട്ടത്.

ഒറ്റപ്പെടൽ അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങി വരാനുള്ള ഫായിസ് അൽ മാലികിയുടെ അഭ്യർഥനയെത്തുടർന്ന് വിസാം സുവൈലിമി എംബസിയുമായി ബന്ധപ്പെട്ടിരുന്നു.

കുടുംബ പ്രശ്നങ്ങളെത്തുടർന്നായിരുന്നു വിസാം സുവൈലിമി ജർമനിയിലേക്ക് രക്ഷപ്പെട്ടത്. എന്നാൽ ജർമ്മനിയിൽ.വെച്ച് സൗദി പൗരയായതിനാൽ പീഡനം ഏൽക്കേണ്ടി വന്നതായിരുന്നു വിസാമിനെ സൗദിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്