അന്താരാഷ്ട്ര യാത്രക്കാർക്ക് വീണ്ടും കോവിഡ് സ്ക്രീനിംഗ് ഏർപ്പെടുത്താൻ കേന്ദ്ര നിർദ്ദേശം
ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് വീണ്ടും കോവിഡ് സ്ക്രീനിംഗ് ഏർപ്പെടുത്താനുള നിർദ്ദേശം കേന്ദ്ര സര്ക്കാര് പുറപ്പെടുവിച്ചു.
ഇത് സംബന്ധിച്ച് നിർദ്ദേശം സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നൽകിയിട്ടുണ്ട്.
യാത്രാക്കാരിലെ രണ്ട് ശതമാനം പേർക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തും. പോസിറ്റീവ് ആകുന്നവർക്ക് ഐസൊലേഷൻ അടക്കമുള നടപടികൾ ബാധകമാകും.
ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിൽ കൊറോണ കേസുകൾ വീണ്ടും കൂടുന്ന പശ്ചാത്തലത്തിലാണു കേന്ദ്ര സർക്കാരിന്റെ പുതുക്കിയ നിർദ്ദേശം.
ഇന്ത്യയിൽർ ആക്റ്റീവ് കോവിഡ് കേസുകൾ വീണ്ടും ഒരു ലക്ഷം കടന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa