Sunday, September 22, 2024
Saudi ArabiaTop Stories

ഇരു ഹറമുകളിലെയും പെരുന്നാൾ നമസ്ക്കാരത്തിനുള്ള ഇമാമുമാരെ പ്രഖ്യാപിച്ചു

ബലി പെരുന്നാൾ നമസ്ക്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകുന്നതിനുള്ള മസ്ജിദുൽ ഹറാമിലെയും മസ്ജിദുന്നബവിയിലെയും ഇമാമുമാരെ ശൈഖ് സുദൈസ് പ്രഖ്യാപിച്ചു.

മസ്ജിദുൽ ഹറാമിലെ ഇമാം ആയ ശൈഖ് അബ്ദുല്ല അൽ ജഹ് നി ആയിരിക്കും മസ്ജിദുൽ ഹറാമിൽ ബലി പെരുന്നാൾ നമസ്ക്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകുക.

മസ്ജിദുന്നബവി ഇമാം ആയ ശൈഖ് അബ്ദുൽ ബാരി സുബൈത്തി ആയിരിക്കും മസ്ജിദുന്നബവിയിൽ ബലി പെരുന്നാൾ നമസ്ക്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകുക.

ഹാജിമാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങിയതായി ഇരു ഹറംകാര്യ വകുപ്പ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്