Saturday, September 21, 2024
Saudi ArabiaTop Stories

ശുഐബ് അക്തർ സൗദിയുടെ അതിഥിയായി ഹജ്ജിന്

പാക് ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം ശുഐബ് അക്തർ ഈ വർഷത്തെ ഹജ്ജ് നിർവ്വഹിക്കും.

സൗദി ഗവണ്മെന്റിന്റെ അതിഥിയായിട്ടാണ് ശുഐബ് അക്തർ ഹജ്ജിൽ സംബന്ധിക്കുക.

ഇഹ്രാം വേഷത്തിൽ ഉള്ള ചിത്രം പോസ്റ്റ്‌ ചെയ്ത് കൊണ്ട് താരം തന്നെയാണ് ഹജ്ജിനു പോകുന്നത് സോഷ്യൽ മീഡിയയിൽ അറിയിച്ചിട്ടുള്ളത്.

മുസ്‌ലിം വേൾഡ് ലീഗ് നേതാക്കളുടെ  ഹജ്ജ് കോൺഫറൻസിലും ശുഐബ് അക്തർ സംബന്ധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്