Saturday, September 21, 2024
Saudi ArabiaTop Stories

എട്ട് ഭാഷകളിൽ ഹാജിമാർക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി സൗദി യുവതീ യുവാക്കൾ കർമ്മ രംഗത്ത്

ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇനായ കേന്ദ്രം മദീനയിലെ വിവിധ ഏരിയകളിൽ തീർത്ഥാടകർക്ക് മാർഗനിർദ്ദേശങ്ങൾ നൽകി വരുന്നു.

പരിശീലനം സിദ്ധിച്ച യുവതീ യുവാക്കളാണു തീർഥാടകർക്കായി ഗൈഡൻസ് നൽകുന്നത്.

അറബിക്ക് പുറമേ ലോകത്തിലെ പ്രധാനപ്പെട്ട 8 ഭാഷകളിൽ ഗൈഡൻസും കൗൺസിലിംഗും നൽകാൻ യുവതീ യുവാക്കൾക്ക് സാധിക്കുന്നുണ്ട്.

ഇംഗ്ലീഷ്, ചൈനീസ്, ടർക്കിഷ്, ഉർദു, ഉസ്ബെക്ക്, ഇന്തോനേഷ്യൻ, ഹൗസ, മലയ് എന്നീ വിദേശ ഭാഷകളിലാണ് തീർഥാടകർക്ക് ഗൈഡൻസ് ലഭിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്