Saturday, March 7, 2026
Saudi ArabiaTop Stories

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

എടപ്പാൾ കോലളംബ് സ്വദേശി വെളുത്തേടത്ത് വളപ്പിൽ അബ്ദുൽ റസാഖ് (37) ആണ് ജോലിക്കിടെ ഹൃദയഘാതം മൂലം മരിച്ചത്.

മുമ്പ് റിയാദിലായിരുന്ന അബ്ദുൽ റസാഖ് ഏതാനും മാസങ്ങൾക്കു മുമ്പ് ജിദ്ദയിലേക്ക് മാറിയിരുന്നു. ശാരാ ബലദിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണു കുടുംബം. മരണാനന്തര നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്