Sunday, March 8, 2026
Saudi ArabiaTop Stories

മലപ്പുറം സ്വദേശി ജിദ്ദയിൽ ജോലി സ്ഥലത്ത്  കുഴഞ്ഞ് വീണ് മരിച്ചു

ജിദ്ദ: കുറ്റിപ്പുറം സ്വദേശി ജിദ്ദയിൽ ജോലിസ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു.

കാലടി വടക്കാത്തുപറംബിൽ ഫിറോസ് (42) ആണ് ഇന്നലെ രാത്രി മരിച്ചത്.

ഒരു വെള്ളക്കംബനിയിൽ അടുത്തിടെ ജോലിക്ക് കയറിയതായിരുന്നു ഫിറോസ്.

ഭാര്യയും നാല് പെൺകുട്ടികളുമടങ്ങുന്നതാണു കുടുംബം. മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്