Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിലെ വിവിധ സ്ഥലങ്ങളിലെ പെരുന്നാൾ നമസ്ക്കാര സമയങ്ങൾ അറിയാം

സൗദിയുടെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ നമസ്ക്കാരത്തിനുള്ള ഒരുക്കങ്ങൾ മതകാര്യവകുപ്പിനു കീഴിൽ ഒരുങ്ങിക്കഴിഞ്ഞു.

സൂര്യോദയം കഴിഞ്ഞ് 15 മിനുട്ട് ആകുന്നതോടെയാണു സൗദിയിൽ പെരുന്നാൾ നമസ്ക്കാരം നിർവഹിക്കുക.

ഇത് പ്രകാരം രാജ്യത്തിന്റെ വിവിധ ഏരിയകളിലെ ബലി പെരുന്നാൾ നമസ്ക്കാര സമയങ്ങൾ താഴെ വിവരിക്കുന്നു.

മക്ക: 5.59 AM, മദീന, 5.54 am, റിയാദ് 5.25 am, ജിദ്ദ 6.02 am, ബുറൈദ 5.33 am, ദമാം 5.08 am, അബ് ഹ 5.55 am, തബൂക്ക് 5.58 am, ഹാഇൽ 5.39 am, അറാർ 5.34 am, ജിസാൻ 5.57 am, നജ്രാൻ 5.49 am, അൽബാഹ 5.56 am, സകാക 5.40 am.

മുകളിൽ പരാമർശിച്ച പ്രകാരമായിരിക്കും ശനിയാഴ്ച സൗദിയിലെ വിവിധ ഏരിയകളിലെ പെരുന്നാൾ നമസ്ക്കാരം നിർവ്വഹിക്കപ്പെടുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്