Wednesday, September 25, 2024
Saudi ArabiaTop Stories

പെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ; ഹാജിമാർ കല്ലേർ നിർവ്വഹിക്കുന്നതിന്റെയും ത്വവാഫ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ കാണാം

ഗൾഫ് രാജ്യങ്ങളിലെ വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷത്തിന്റെ നിറവിലാണ്.

മുസ്ദലിഫയിൽ രാപാർത്ത ഹാജിമാർ ഇന്ന് മിനായിലെത്തി ജം റതുൽ അഖബയിൽ കല്ലെറിഞ്ഞു കൊണ്ടിരിക്കുന്നു.

കല്ലേർ നിർവ്വഹിച്ച ഹാജിമാർ ഇഫാളതിന്റെ ത്വവാഫ് നിർവ്വഹിക്കാനും സ അയ് ചെയ്യാനുമായി മസ്ജിദുൽ ഹറാമിലും എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്.

ഹാജിമാർ മിനായിൽ കല്ലേർ നിർവ്വഹിക്കുന്ന വീഡിയോ കാണാം.

ഹാജിമാർ ഇഫാളതിന്റെ ത്വവാഫ് നിർവ്വഹിക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്