Wednesday, September 25, 2024
KeralaTop Stories

ഈദ് ഗാഹിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: ഈദ് ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു.

കാരശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ (20) ആണ് മരിച്ചത്.

സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കം നഫ്‌ന കോംപ്ലക്‌സില്‍ നടന്ന ഈദ് ഗാഹിനിടയിലാണ് ഹനാൻ കുഴഞ്ഞു വീണത്.

മുക്കത്തെ ഒരു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ എൻട്രൻസ് കോച്ചിംഗ് വിദ്യാർഥി ആയിരുന്നു ഹനാൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്