മിനായിലെ തമ്പിൽ ഹാജിമാരെ അഭിസംബോധന ചെയ്ത് എപി അബ്ദുല്ലക്കുട്ടി: വീഡിയോ
ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനെത്തിയ മലയാളി ഹാജിമാരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എപി അബ്ദുല്ലക്കുട്ടി അഭിസംബോധന ചെയ്തു.
മിനയിലെ തംബിൽ വെച്ചായിരുന്നു എപി അബ്ദുല്ലക്കുട്ടി ഹാജിമാരുമായി സംവദിച്ചത്.
സൗദി ഹജ്ജ് മന്ത്രിയുമായി സംസാരിച്ചപ്പോഴുണ്ടായ അനുഭവം അദ്ദേഹം സംസാരത്തിൽ പങ്ക് വെക്കുന്നുണ്ട്.
ഇന്ത്യക്കാരെക്കുറിച്ചും വിശിഷ്യാ കേരളക്കാരെക്കുറിച്ചും സൗദി ഹജ്ജ് മന്ത്രിക്കുളള പ്രത്യേക മതിപ്പ് എപി അബ്ദുല്ലക്കുട്ടി ഹാജിമാരെ അറിയിച്ചു.
ഹജ്ജ് കമ്മിറ്റി ചെയർമാൻ എപി അബ്ദുല്ലക്കുട്ടി ഹാജിമാരെ അഭിസംബോധന ചെയ്ത് മിനയിൽ സംസാരിക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
