സൗദിയിൽ വാഹനാപകടം; ഇന്ത്യൻ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
ജിദ്ദ: തുവ്വലിൽ നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.
ജിദ്ദ ഇന്ത്യൻ സ്കൂളിലെ മൂന്ന് കുട്ടികളും രണ്ട് കുടുംബാംഗങ്ങളും ആണ് മരിച്ചത്.
പ്ലസ്ടു വിദ്യാർഥി അയാൻ മുഹമ്മദ് നിയാസ്, 9 ആം ക്ലാസ് വിദ്യാർഥിനി ഇഖ് റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാർഥി അനസ്, ഇവരുടെ ബന്ധുക്കളായ ഇനായത്തലി തൗഫീഖ് ഖാൻ എന്നിവരാണ് മരിച്ചത്.
മരിച്ച കുട്ടികൾ സഹോദരങ്ങളാ ണ്. യു പിയിലെ ലഖ്നൌ സ്വദേശികളാണ്.
ജിദ്ദക്കടുത്ത ഖുലൈസിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa