കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു
കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
രണ്ട് ദിവസം മുമ്പ് യു എ ഇയിൽ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണു മങ്കി പോക്സ് സ്ഥിരീകരിച്ചത്.
ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് പരിശോധിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa