Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മണ്ണാർക്കാട് സ്വദേശി മരിച്ചു

മണ്ണാർക്കാട് സ്വദേശി സൗദിയിലെ.നജ്രാനിൽ മരിച്ചു.

മണ്ണാർക്കാട് കാഞ്ഞിരം സ്വദേശി തത്തമംഗലം മോഹൻ ദാസ്( 49)ആണ്
മരിച്ചത്.

കനത്ത നെഞ്ച് വേദനയെത്തുടർന്ന് ബോധരഹിതനായ മോഹൻ ദാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.

ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്