തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ശൈഖുൽ ഹറം എന്ന പഴയ പദവിയെക്കുറിച്ച് കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ വെളിപ്പെടുത്തുന്നു

മക്ക: ഹറമിൽ പഴയ കാലത്ത് നില നിന്നിരുന്നതും ഇപ്പോൾ നിലവിലില്ലാത്തതും ആയ “ശൈഖുൽ ഹറം” എന്ന പദവിയെക്കുറിച്ച് കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ വെളിപ്പെടുത്തി.

ഹറമിലെ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം ശൈഖുൽ ഹറമിനായിരുന്നു.

കിസ് വ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി ഹറമിനുള്ളിലെ എന്ത് കാര്യത്തിനും ശൈഖുൽ ഹറമിന്റെ അനുമതി ആവശ്യമായിരുന്നു.

നിലവിൽ ശൈഖുൽ ഹറം പദവി ഇല്ല.അതേ സമയം ഹറമുകൾക്കായി ഇരു ഹറം കാര്യ വകുപ്പ് അഡ്മിനിസ്റ്റ്രേഷൻ കാര്യക്ഷമമായി നിലവിലുണ്ട് താനും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്