Saturday, September 21, 2024
Saudi ArabiaTop Stories

സൗദി അറേബ്യ മൂന്ന് എയർപോർട്ടുകളിലെ ഫീസ് 35% വരെ കുറയ്ക്കും

റിയാദ്: രാജ്യത്തെ മൂന്ന് എയർപോർട്ടുകളിലെ എയർപോർട്ട് ഫീസ് 35% വരെ കുറക്കാൻ സൗദി സിവിൽ ഏവിയേഷൻ ഒരുങ്ങുന്നു.

ലോകത്തെ ഏറ്റവും വലിയ ഏയർപോർട്ടുകൾ നില കൊള്ളുന്ന സൗദിയിൽ ആഗോള തലത്തിലെ മത്സരങ്ങളെ നേരിടുന്നതിന്റെ ഭാഗമാണ് ഈ നീക്കം.

ഈ വർഷം തന്നെ ഇത് ജിദ്ദ, ദമാം,റിയാദ് എയർപോർട്ടുകളിൽ പ്രാബല്യത്തിൽ വരുമെന്ന് സിവിൽ ഏവിയേഷൻ വ്യക്തമാക്കുന്നു.

എയർപോർട്ടുകൾ സ്വകാര്യവത്ക്കരിക്കുന്നതിന്റെ അടുത്ത ഘട്ടമായാണിതിനെ വിലയിരുത്തുന്നത്.

പരമാവധി വളർച്ച കൈവരിക്കുന്നതിന് പ്രഖ്യാപിച്ച പരിധിക്ക് താഴെയുള്ള ഫീസ് ഇളവുകൾ ബാധകമാക്കുന്നതിന് എയർപോർട്ടുകൾക്ക് അനുമതിയുണ്ടാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q