Saturday, September 21, 2024
Saudi ArabiaTop Stories

സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ പൂർത്തിയായി; വീഡിയോ കാണാം

റിയാദ്: സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം നടന്ന യമനീസ് സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേർതിരിക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.

സർജിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല റബീഅ തന്നെയാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി അറിയിച്ചത്.

ഓപറേഷനിൽ ടെക്നീഷ്യൻമാർക്കും നഴ്സിംഗ് കേഡർമാർക്കും പുറമെ 28 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും ഭാഗമായിരുന്നു.

ഏകദേശം 11 മണിക്കൂർ എടുക്കുമെന്ന് കരുതിയിരുന്ന ഓപ്പറേഷൻ സങ്കീർണ്ണതകൾ ഇല്ലാതെ നേരത്തെ പൂർത്തിയാകുകയായിരുന്നു.

ഒരു കുട്ടിയെ ശസ്ത്രക്രിയക്ക് ശേഷം തീയേറ്ററിൽ നിന്ന് പുറത്തേക്ക് കൊണ്ട് വരുന്ന വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്