Sunday, March 8, 2026
Saudi ArabiaTop Stories

റിയാദിൽ ശക്തമായ കാറ്റിൽ പെട്രോൾ സ്റ്റേഷന്റെ മേൽക്കൂര തകർന്നു; മരുഭൂമിയിൽ ഭീമൻ വെള്ളച്ചാട്ടം രൂപപ്പെട്ടു;വീഡിയോകൾ കാണാം

റിയാദ്: റിയാദിലെ വിവിധ ഏരിയകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴയും കാറ്റും ആണ് അനുഭവപ്പെട്ടിരുന്നത്.

ഈസ്റ്റേൺ റിയാദിൽ മഴക്കും ശക്തമായ കാറ്റിനും പിറകെ ഒരു പെട്രോൾ സ്റ്റേഷന്റെ മേൽക്കൂര തകർന്നു.

പെട്രോൾ സ്റ്റേഷന്റെ മേൽക്കൂര തകരുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. വീഡിയോ കാണാം.

മഴയുടെ ശക്തി വിളിച്ചറിയിക്കുന്ന മറ്റൊരു വീഡിയോയിൽ റിയാദ് പ്രവിശ്യയിൽ തന്നെ മരുഭൂമിയിൽ രൂപപ്പെട്ട ശക്തമായ വെള്ളച്ചാട്ടത്തിന്റെ വീഡിയോ വൈറലായിരുന്നു. പ്രസ്തുത വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്