വിദേശ നമ്പർ പ്ലേറ്റുമായി സൗദിയിലെത്തിയ വാഹനത്തിനുള്ള പിഴകൾ എങ്ങനെ ഈടാക്കും? വിശദീകരണവുമായി മുറൂർ
വിദേശ നമ്പർ പ്ലേറ്റുമായി സൗദിയിലെത്തിയ ഒരു വാഹനം ഗതാഗത നിയമ ലംഘനത്തിൽ പെടുകയാണെങ്കിൽ പിഴ ഏത് രീതിയിൽ ഈടാക്കുമെന്നത് സംബന്ധിച്ച് സൗദി ട്രാഫിക് വിഭാഗം വിശദീകരണം നൽകി.
ഏതെങ്കിലും ഗതാഗത നിയമ ലംഘനങ്ങൾ ഉണ്ടായാൽ വിദേശ പ്ലേറ്റുള്ള കാറുകൾക്ക് ട്രാഫിക് ലംഘനങ്ങൾ ബാധകമാണ്.
സൗദി വിടുന്നതിന് മുമ്പ് ട്രാഫിക് പിഴയുടെ മൂല്യം വാഹനത്തിന്റെ ഡ്രൈവറിൽ നിന്ന് ഈടാക്കുമെന്നും ട്രാഫിക് അതോറിറ്റി വ്യക്തമാക്കി.
വിദേശ പ്ലേറ്റുകളുള്ള വാഹനങ്ങളുടെ ട്രാഫിക് ലംഘനങ്ങൾ ഓട്ടോമാറ്റിക് മോണിറ്ററിംഗ് ഡിവൈസുകൾ (സാഹിർ) വഴി എത്രത്തോളം രേഖപ്പെടുത്തും എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മുറൂർ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa