എസ് ടി സി അതിന്റെ ലാഭം വെളിപ്പെടുത്തി
സൗദി ടെലികോം കംബനി (എസ് ടി സി) ഇന്ന് (ബുധനാഴ്ച) തങ്ങളുടെ ലാഭം 2022 നടപ്പ് വർഷത്തിന്റെ ആദ്യ പകുതി അവസാനത്തോടെ 5.87 ബില്യൺ റിയാലായി ഉയർന്നതായി പ്രഖ്യാപിച്ചു.
2021-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലാഭത്തിൽ 2% വർദ്ധനവ് കണക്കാക്കിയതായി കമ്പനി വിശദീകരിച്ചു,
വരുമാനത്തിൽ 2.34 ബില്യൺ റിയാൽ ആൺ വർദ്ധിച്ചിട്ടുള്ളതെന്ന് കമ്പനി പറഞ്ഞു, ഇത് മൊത്തം ലാഭത്തിലും പ്രവർത്തന ലാഭത്തിലും 1,415 ദശലക്ഷം റിയാലും 811 ദശലക്ഷം റിയാലും (യഥാക്രമം) വർധനവുണ്ടാക്കി.
രണ്ടാം പാദത്തിൽ ഓഹരിയൊന്നിന് ഒരു റിയാൽ എന്ന നിരക്കിൽ 10% എന്ന തോതിൽ ഓഹരി ഉടമകൾക്ക് ക്യാഷ് ഡിവിഡന്റുകൾ വിതരണം ചെയ്യുമെന്ന് കമ്പനി സൂചിപ്പിച്ചു,
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa