തിങ്കളാഴ്‌ച, മെയ്‌ 11, 2026
Saudi ArabiaTop Stories

സാഹിർ കാമറയുടെ ബാറ്ററി മോഷ്ടിച്ച യുവാവ് പിടിയിൽ

ഖസീം: വാഹനങ്ങളുടെ വേഗതാ നിയന്ത്രണത്തിനായുള്ള സാഹിർ കാമറയുടെ ബാറ്ററി മോഷ്ടിച്ച സൗദി പൗരൻ അൽ റസ് പോലീസ് പിടിയിലായി.

ബാറ്ററി മോഷ്ടിച്ച യുവാവ് അവ പഴയ സാധനങ്ങൾ വിൽക്കുന്ന സ്ഥലത്ത് കൊണ്ട് പോയി വിൽപ്പന നടത്തുകയായിരുന്നു.

പൊലീസ് പിന്നീട് അവ വില്പന നടത്തിയ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്