Sunday, November 24, 2024
Saudi ArabiaTop Stories

ജിദ്ദയിൽ ഉറവിടം അജ്ഞാതമായ പണവുമായി സ്പാനിഷ് പൗരൻ അറസ്റ്റിൽ

ജിദ്ദ: ഉറവിടം അജ്ഞാതമായ പണവുമായി സ്പാനിഷ് പൗരനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

പ്രതിയിൽ നിന്നും 3,05,893 റിയാൽ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു.

ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച് വിദേശത്തേക്ക് ട്രാൻസ്ഫർ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്