ഹുസൈൻ ബിൻ അബ്ദുല്ല രജകുമാരന് മണവാട്ടി സൗദിയിൽ നിന്ന്
ജോർദ്ദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രാജകുമാരന് വധുവാകുന്നത് സൗദി യുവതി.
ജോർദാൻ റോയൽ കോർട്ട് ആണ് റിയാദിൽ വെച്ച് നടന്ന രാജകുമാരന്റെ വിവാഹ നിശ്ചയ വാർത്ത പുറത്ത് വിട്ടത്.
റജ് വ ഖാലിദ് ബിൻ മുസാ അദ് ആൽ സൈഫ് ആണ് കിരീടാവകാശിയുടെ വധു.
വിവാഹ നിശ്ചയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജോർദ്ദാൻ രാജാവിനെയും കിരീടാവകാശിയെയും ഫോൺ ചെയ്ത് മംഗളാശംസകൾ നേർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q