Monday, September 23, 2024
Saudi Arabia

മക്ക കെ എം സി സി നേതാവ് നാട്ടിൽ മരിച്ചു

മക്ക കെ എം സി സി യുടെ ബത്ഹ ഖുറൈഷ് ഏരിയ കമ്മിറ്റി മുൻ പ്രസിഡന്റായിരുന്ന ഹമീദ് മലയമ്മ നാട്ടിൽ മരിച്ചു.

കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.

പരേതന്റെ വേർപാടിൽ മക്ക കെഎംസിസി പ്രവർത്തകർ അഗാധ ദുഃഖം രേഖപ്പെടുത്തി.

കെ എം സി സി പ്രവർത്തകർ മുഴുവൻ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം ചേരുന്നതായി മക്ക കെ എം സി സി നേതാവ് മുജീബ് പുക്കോട്ടൂർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്