തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ വീടിനു മുകളിലേക്ക് പറന്ന് കാർ;വൈറലായി ചിത്രം

ജിദ്ദയിൽ ഒരു കാർ ഒരു വീടിനു മുകളിലെത്തിയ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ഡ്രൈവറുടെ അമിത വേഗതയായിരുന്നു കാറിനെ വീടിനു മുകളിലേക്ക് വരെ എത്തിക്കാൻ കാരണമായത് എന്നാണ്‌ റിപ്പോർട്ട്.

അമിത വേഗതയിൽ പാഞ്ഞ കാർ ഒരു മൺ കുനയിൽ കയറി വീടിനു മുകളിലേക്ക് എത്തുകയായിരുന്നു.

ഡ്രൈവർക്ക് ഗുരുതരമല്ലാത്ത പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്