വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു
മലപ്പുറം: കൊണ്ടോട്ടി പെരുവള്ളൂർ നജാത്ത് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു.
മാവുർ കണിയാത്ത് കണ്ണം പിലാക്കൽ ശാഫിയുടെ മകൻ മുഹമ്മദ് നാദിൽ (17) ആണ് മരിച്ചത്.
ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്ന നാദിൽ ഇന്നലെ ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വിഴുകയായിരുന്നു.
മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q