Sunday, September 22, 2024
QatarSportsTop Stories

ലോകക്കപ്പിൽ ഇന്ന് മരണപ്പോരാട്ടം; ഏഷ്യൻ പ്രതീക്ഷകൾ തകർന്നുടഞ്ഞു

ഫിഫ വേൾഡ്കപ്പിലെ പ്രതീക്ഷയായിരുന്ന കൊറിയയും ജപ്പാനും പ്രീക്വാർട്ടറിൽ പരാജയപ്പെട്ടതോടെ തകർന്നത് ഏഷ്യൻ പ്രതീക്ഷകൾ.

അവസാന നിമിഷം വരെ പോരാടിയായിരുന്നു ജപ്പാൻ ക്രൊയേഷ്യയോട് പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതെങ്കിൽ വമ്പന്മാരായ ബ്രസീലിനോട് ദയനീയമായി കീഴടങ്ങാനായിരുന്നു കൊറിയയുടെ വിധി.

അതേ സമയം അറബ് രാജ്യങ്ങൾക്ക് പ്രതീക്ഷയേകി ആഫ്രിക്കൻ പ്രതിനിധിയായി ഇന്ന് മൊറോക്കോ കളത്തിലിറങ്ങുകയാണ്.

കഴിഞ്ഞ മത്സരങ്ങൾ വിലയിരുത്തുംബോൾ ഇന്നത്തെ മത്സരത്തിൽ മൊറോക്കോ സ്പെയിനിനെ വെളളം കുടിപ്പിക്കും എന്ന് ഉറപ്പാണ്.

അവസാന പ്രീക്വാർട്ടറിൽ പൊർച്ചുഗലും സ്വിറ്റ്സർലാന്റും തമ്മിൽ ഏറ്റ് മുട്ടുമ്പോൾ ഈ ലോകക്കപ്പിലെ മനോഹരമായ മറ്റൊരു മത്സരമാകും കാണികൾക്കായി ഒരുങ്ങുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q