സൗദിയിൽ രണ്ട് പെൺകുട്ടികളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ
ഖസീമിലെ അൽ ബുകൈരിയയിൽ തന്റെ രണ്ട് പെൺകുട്ടികളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിലായി.
കൊലപാതകം നടത്തിയ സ്ത്രീയുടെ ബന്ധു സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്.
കുട്ടികളുടെ മാതാവിന്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.
മാതാവ് മാനസികാസ്വസ്ഥ്യം ഉള്ളയാളായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടികളുടെ പിതാവ് നേരത്തെ മരിച്ചിരുന്നു.
കൊല്ലപ്പെട്ട കുട്ടികളിൽ ഒരാൾ അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു. രണ്ടാമത്തെയാൾക്ക് അഞ്ച് വയസ്സാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q